ജാമിഅ നൂരിയ സനദ് ദാന സമ്മേളനം മാറ്റി

പട്ടിക്കാട്: ശനി, ഞായർ ദിവസങ്ങളിൽ നടത്താൻ നിശ്ചയിച്ചിരുന്ന പട്ടിക്കാട് ജാമിഅ നൂരിയ അറബിക് കോളജ് വാർഷിക സനദ് ദാന സമ്മേളനം പാണക്കാട് ഹൈദരലി തങ്ങളുടെ നിര്യാണത്തെ തുടർന്ന് മാറ്റിവെച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.