പാലക്കാട്: പൊള്ളാച്ചിക്കും പാലക്കാടിനും ഇടയിൽ റെയിൽവേ ഓവർ ഹെഡ് ഇലക്ട്രിക്കൽ സംവിധാനം ഞായറാഴ്ച രാവിലെ പത്തിന് നിലവിൽവരുമെന്ന് റെയിൽവേ അറിയിച്ചു. 25,000 വാട്ട് വൈദ്യുതിയാണ് ലൈൻ വഴി കടത്തിവിടുക. സംയുക്ത ട്രേഡ് യൂനിയൻ കൺവെൻഷൻ പാലക്കാട്: മാർച്ച് 28, 29 തീയതികളിൽ നടക്കുന്ന ദ്വിദിന ദേശീയ പണിമുടക്കിനോടനുബന്ധിച്ച് ട്രേഡ് യൂനിയനുകളുടെ സംയുക്ത ജില്ല കൺവെൻഷൻ തിങ്കളാഴ്ച വൈകീട്ട് 4.30ന് പാലക്കാട് താരേക്കാടുള്ള എൻ.ജി.ഒ യൂനിയൻ ഹാളിൽ ചേരും. ജെ.സി.ഐ മുഖാമുഖം പാലക്കാട്: ജെ.സി.ഐ ഒലവക്കോട് വനിത വാരാചരണം 'സ്ത്രീ' പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ച മുഖാമുഖം ജില്ല കലക്ടർ മൃൺമയി ജോഷി ഉദ്ഘാടനം ചെയ്തു. പ്രസിഡന്‍റ് ആർ. രജനീഷ്, മേഖല ഓഫിസർ വർഷ എസ്. കുമാർ, റഹിമാൻ സാബിറ, പി. ലക്ഷ്മിശ്രീ, ധന്യ ആർ. ദാസ് എന്നിവർ മുഖാമുഖത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.