സെമിനാർ ഇന്ന്

'സർക്കാർ ജോലി എങ്ങനെ നേടാം' ചെർപ്പുളശ്ശേരി: നെല്ലായ പഞ്ചായത്തിന്‍റെ സമഗ്ര വിദ്യാഭ്യാസ പദ്ധതിയായ ഫോക്കസിന്‍റെ ആഭിമുഖ്യത്തിൽ 'സർക്കാർ ജോലി എങ്ങനെ നേടാം' വിഷയത്തിൽ ആറിന്​ സെമിനാർ നടക്കും. നെല്ലായ ഭാരത് എൽ.പി സ്കൂളിൽ രാവിലെ പത്തിനാരംഭിക്കുന്ന പരിപാടിയിൽ പ്രമുഖ ട്രെയിനർ മൻസൂർ അലി കാപ്പുങ്ങൽ സെമിനാർ നയിക്കും. പഞ്ചായത്ത് പ്രസിഡന്‍റ്​ കെ. അജേഷ് ഉദ്ഘാടനം ചെയ്യും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.