ഹോം ബേക്കേഴ്​സ്​ അസോസിയേഷൻ ഉദ്​ഘാടനം

പാലക്കാട്​: വീടുകളിൽ കേക്കും ചോക്ലറ്റുകളും നിർമിച്ച്​ വിൽക്കുന്ന യുവതികളെ ഒരു കുടക്കീഴിൽ കൊണ്ടുവരാൻ ലക്ഷ്യമിട്ട്​ രൂപവത്​കരിക്കുന്ന ഹോം ബേക്കേഴ്​സ്​ അസോസിയേഷന്‍റെ ഉദ്ഘാടനം ശനിയാഴ്ച പാലക്കാട്​ എൻ.എം.ആർ ഹാളിൽ നടക്കുമെന്ന്​ ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. സെക്രട്ടറി സഫ്ന അൻഷാദ്, പ്രസിഡന്‍റ്​ അസ്ന അമീർ, ട്രഷറർ സുൽഫത്ത്, പ്രിയ ഉന്മേഷ് എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.