സൗരോർജ്ജ പദ്ധതിക്ക്​ ​അപേക്ഷിക്കാം

സൗരോർജ പദ്ധതിക്ക്​ ​അപേക്ഷിക്കാം ആലത്തൂർ: വൈദ്യുതി വകുപ്പിന്‍റെ പുരപ്പുറ സൗരോർജ പദ്ധതിയിൽ ശനിയാഴ്ച രജിസ്റ്റർ ചെയ്യാം. ആലത്തൂർ, പാടൂർ, കുനിശ്ശേരി, പുള്ളോട് സെക്ഷൻ പരിധിയിലുള്ള ഉപഭോക്താക്കൾക്ക് ആലത്തൂർ കെ.എസ്.ഇ.ബി ഓഫിസിലാണ് സൗകര്യം ഒരുക്കിയിരിക്കുന്നത്. രാവിലെ 10 മുതൽ വൈകീട്ട്​ നാലു​ വരെയാണ് സമയം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.