വടവന്നൂർ: മന്ദത്ത് ഭഗവതി ക്ഷേത്രത്തിൽ കുമ്മാട്ടി ഉത്സവത്തിന് തുടക്കമായി. മന്ദത്ത് കാവ്, മഴൂർകാവ്, മന്ദം പുള്ളി, ചീർമ്പക്കാവ്, പുതുക്കുളിക്കാവ്, തിരുവില്വാംപൊറ്റ എന്നീ ദേശങ്ങളിലാണ് കുമ്മാട്ടി നടക്കുന്നത്. മാർച്ച് പത്ത് വരെ കണ്യാർകളിയും 12 മുതൽ മൂന്ന് ദിവസത്തേക്ക് ചക്കക്കള്ളൻ വേലയും നടക്കും. ഒന്നാം കുമ്മാട്ടി വെള്ളിയാഴ്ച വൈകീട്ട് മഴൂർ കാവിൽനിന്ന് പുറപ്പെട്ടു. മാർച്ച് ഒമ്പതിന് എഴുന്നള്ളത്തോടെ ആറാം കുമ്മാട്ടി നടക്കും. നായർ വിഭാഗത്തിന്‍റെ ഒന്നാം കുമ്മാട്ടിക്ക് തിരുവില്വാംപൊറ്റ ശിവക്ഷേത്രത്തിൽ പകൽ കുമ്മാട്ടിയോടെ തുടക്കമായി. pew-klgd വടവന്നൂർ കുമ്മാട്ടി ഉത്സവത്തിന്‍റെ ഭാഗമായി നടന്ന ഒന്നാം കുമ്മാട്ടി കതിർ എഴുന്നള്ളത്ത്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.