സൗജന്യ പരിശീലനം

പട്ടാമ്പി: പട്ടാമ്പി ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ പഞ്ചായത്തുകളില്‍ വജ്രജൂബിലി ഫെലോഷിപ്​ പരിപാടിയില്‍ ഉൾപ്പെടുത്തി മോഹിനിയാട്ടം, കര്‍ണാട്ടിക് സംഗീതം, ഓട്ടന്‍തുള്ളല്‍, തോല്‍പ്പാവക്കൂത്ത്, മാര്‍ഗംകളി, ഒപ്പന, മ്യൂറല്‍ പെയിന്റിങ്​ എന്നിവയില്‍ നല്‍കുന്നു. താല്‍പര്യമുള്ളവര്‍ പട്ടാമ്പി ബ്ലോക്ക് പഞ്ചായത്ത് ഓഫിസില്‍ മാര്‍ച്ച് 15ന് മുമ്പായി അപേക്ഷ നല്‍കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോൺ: 04662212254, 9847701864. ഇ-മെയില്‍: bdopattambi@gmail.com

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.