യുദ്ധവിരുദ്ധ റാലി

കല്ലടിക്കോട്: കല്ലടിക്കോട് എ.യു.പി സ്കൂളിലെ വിദ്യാർഥികൾ സംഘടിപ്പിച്ചു. പ്രധാനാധ്യാപകൻ പ്രമോദ് പ്രതിജ്ഞാവാചകം ചൊല്ലിക്കൊടുത്തു. വിദ്യാലയ പരിസരത്ത് നിന്നാരംഭിച്ച റാലി കല്ലടിക്കോട് ദീപ ജങ്​ഷനിൽ സമാപിച്ചു. പി.ടി.എ പ്രസിഡന്റ് ഇസ്മായിൽ, അധ്യാപകരായ ജയശ്രീ, ജോളി ജോസഫ്, സിജി ജോസഫ്, ജ്യോതി, അസ്മാബി, ലളിത എന്നിവർ നേതൃത്വം നൽകി . KLKDAUPS കല്ലടിക്കോട് എ.യു.പി സ്കൂൾ വിദ്യാർഥികൾ നടത്തിയ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.