പുരപ്പുറ സോളാർ രജിസ്ട്രേഷൻ

പട്ടാമ്പി: കെ.എസ്.ഇ.ബി പുരപ്പുറ സോളാർ പദ്ധതി സൗജന്യ രജിസ്ട്രേഷൻ മാർച്ച് രണ്ടിന് നടക്കുമെന്ന്​ അധികൃതർ അറിയിച്ചു. 40 ശതമാനം വരെ സബ്സിഡിയിൽ പുരപ്പുറ സൗരോർജ നിലയം സ്ഥാപിക്കുന്നതാണ്​ പദ്ധതി. കെ.എസ്.ഇ.ബി ഇലക്ട്രിക്കല്‍‍ സബ് ഡിവിഷനുകളില്‍ രാവിലെ 10 മുതൽ വൈകീട്ട് അഞ്ചുവരെ രജിസ്റ്റർ ചെയ്യാം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.