കുടിവെള്ള വിതരണം മുടങ്ങും

മണ്ണാർക്കാട്: മണ്ണാർക്കാട്, തെങ്കര സമഗ്ര കുടിവെള്ള പദ്ധതിയുടെ കിണർ, ഗാലറി എന്നിവ ശുദ്ധീകരിക്കുന്നതിനാൽ ഞായർ, തിങ്കൾ ദിവസങ്ങളിൽ മണ്ണാർക്കാട് നഗരസഭയിലും തെങ്കര പഞ്ചായത്തിലും ഭാഗികമായി ശുദ്ധജല വിതരണം തടസ്സപ്പെടാൻ സാധ്യതയുണ്ടെന്ന് അസി. എൻജിനിയർ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.