രായിരനെല്ലൂർ മലയിൽ തീപിടിച്ചു

പട്ടാമ്പി: രായിരനെല്ലൂർ മലയിൽ തീ പിടിച്ചു. ബുധനാഴ്ച രാവിലെ പതിനൊന്നു മണിയോടെ മലയുടെ വടക്കുഭാഗത്താണ് തീ പടർന്നത്. നാട്ടുകാരും അഗ്​നിരക്ഷാ സേനയും ചേർന്ന് തീയണച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.