ആനക്കര: . രാവിലെ വിശേഷാല്‍ പൂജകളോടെ തുടക്കമായി. ഉച്ചക്ക് ശേഷം കോമരം, ചെണ്ടവാദ്യം എന്നിവയോടെ എഴുന്നള്ളിപ്പ്. എഴുന്നള്ളിപ്പ് പാട്ടുപന്തലില്‍ വലംവെക്കുന്നതോടെ ഊരുചുറ്റി എത്തിയ തിറകള്‍ വാദ്യഘോഷത്തോടെ പാട്ടുപന്തലില്‍ പ്രവേശിച്ചു. തുടര്‍ന്ന് വിവിധ ദേശ കമ്മിറ്റികളുടെ ആഭിമുഖ്യത്തില്‍ തിറ, പൂതന്‍, ശിങ്കാരിമേളം, വിവിധ വേഷങ്ങള്‍ എന്നിവയോടെ കൊടിവരവുകളെത്തി. വൈകീട്ട് ദീപാരാധന, കളമെഴുത്ത്, കളം പൂജ, പറനിറപ്പ്, രാത്രിയില്‍ തായമ്പക, പുലര്‍ച്ച എഴുന്നള്ളിപ്പ്, തിങ്കളാഴ്ച വൈകീട്ട് ദണ്ഡനാട്ടല്‍ കർമം, ഗുരുതി, കൂറവലിക്കല്‍ എന്നിവയോടെ രണ്ട് ദിവസം നീണ്ടുനിന്ന ദേശപ്പാട്ടിന് സമാപനമായി. Pew ank( വെള്ളാളൂര്‍) (വെള്ളാളൂര്‍ ദേശപ്പാട്ടിന്റെ ഭാഗമായി നടന്ന തിറവരവ്)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.