അനധികൃത മണ്ണെടുപ്പ്: വാഹനങ്ങള്‍ പിടികൂടി

അനധികൃത മണ്ണെടുപ്പ്: വാഹനങ്ങള്‍ പിടികൂടി ആനക്കര: അനധികൃതമായി കുന്നിടിച്ച് മണ്ണ് കടത്തുകയായിരുന്ന വാഹനങ്ങള്‍ പിടികൂടി. ചാലിശ്ശേരി പരിധിയില്‍ കൊള്ളന്നൂരില്‍ നിന്നാണ് സി.ഐ വിനുവും സംഘവും മണ്ണുമാന്തിയന്ത്രവും ടിപ്പറും പിടികൂടിയത്. കുന്നിടിക്കല്‍ നിരോധന മേഖലയായ ഇവിടെ കൂടുതല്‍ പരിശോധിച്ച് നടപടി എടുക്കുമെന്ന് പൊലീസ് അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.