കുഴൽമന്ദം: ദേശീയപാത കുളവൻമുക്കിൽ റോഡ് മുറിച്ച് കടക്കുന്നതിനിടെ വയോധികക്ക് കാറിടിച്ച് പരിക്കേറ്റു. തോലന്നൂർ പൂ തമണ്ണിൽ തെത്തന്റെ ഭാര്യ ഉദയകുമാരിക്കാണ് (63) പരിക്കേറ്റത്. ഇന്നലെ വൈകിട്ട് നാലോടെയാണ് അപകടം. തെന്നിലാപുരത്തേക്ക് ബസ് കയറാൻ പോകവെ കാറിടിക്കുകയായിരുന്നു. അതേ കാറിൽ ഇവരെ കാഴ്ചപറമ്പ് സ്വകാര്യ ആശുപത്രിയിലും തുടർന്ന് തൃശൂർ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.