മഹിള സംഘം ധർണ

കൊല്ലങ്കോട്: കേന്ദ്ര ബജറ്റിൽ പ്രതിഷേധിച്ച്​ കേരള മഹിള സംഘം നെന്മാറ മണ്ഡലം കമ്മിറ്റി ധർണ നടത്തി. എം.എസ്. രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. മഹിള സംഘം മണ്ഡലം പ്രസിഡന്‍റ്​ കെ. ശെൽവമണി അധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി വി. വത്സലകുമാരി, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ്​ സി. ഗിരിജ, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ്​ കമ്മിറ്റി ചെയർപേഴ്സൻ ഓമന സുബ്രഹ്മണ്യൻ, ദിവ്യ അജിത്ത്, സി.പി.ഐ മണ്ഡലം കമ്മിറ്റി അംഗം പി. ശിവരാമൻ എന്നിവർ സംസാരിച്ചു. PEW-KLGD കേന്ദ്ര ബജറ്റിൽ പ്രതിഷേധിച്ച് മഹിള സംഘം കൊല്ലങ്കോട്ട് നടത്തിയ ധർണ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.