പട്ടാമ്പി: തിരുവേഗപ്പുറ ഗ്രാമപഞ്ചായത്തിൽ ജലജീവൻ മിഷൻ പൈപ്പിടൽ വേഗത്തിൽ പൂർത്തീകരിച്ച് ജലവിതരണം ആരംഭിക്കണമെന്ന് ആവശ്യപ്പെട്ട് തിരുവേഗപ്പുറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.ടി. മുഹമ്മദലിയുടെ നേതൃത്വത്തിൽ പ്രോജക്ട് എക്സിക്യൂട്ടീവ് എൻജിനീയർക്ക് നിവേദനം നൽകി. ഗ്രാമപഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം. രാധാകൃഷണൻ, മെംബർ എം. അബ്ബാസ് എന്നിവർ സംഘത്തിലുണ്ടായിരുന്നു. യുദ്ധകാല അടിസ്ഥാനത്തിൽ പ്രവൃത്തികൾ നടപ്പിലാക്കാമെന്ന് അധികൃതർ ഉറപ്പ് നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.