പാലക്കാട്: ജില്ലയില്‍ കുഷ്ഠരോഗ നിർമാർജന പക്ഷാചരണത്തിന് തുടക്കമായി. ഓണ്‍ലൈനായി നടന്ന പരിപാടി ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ. ബിനുമോള്‍ ഉദ്ഘാടനം ചെയ്തു. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് രണ്ടാഴ്ച നീളുന്ന പരിപാടിയില്‍ അതിഥി തൊഴിലാളികള്‍ക്ക് ക്യാമ്പ്, ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിക്കും. ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ. കെ.പി. റീത്ത അധ്യക്ഷത വഹിച്ചു. ജില്ല മാസ് മീഡിയ ഓഫിസര്‍ പി.എ. സന്തോഷ് കുമാര്‍, ടി.എ. മോഹനനന്‍, ആല്‍ജോ സി. ചെറിയാന്‍, ജില്ല ലെപ്രസി ഓഫിസര്‍ ഡോ. അനുപ് കുമാര്‍, അസിസ്റ്റന്‍റ് ലെപ്രസി ഓഫിസര്‍ ബേബി തോമസ് എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.