അലനല്ലൂർ: വേനൽ ചൂടിൽ നാട്ടുകിളികളുടെ ദാഹമകറ്റുക എന്ന ലക്ഷ്യത്തോടെ അലനല്ലൂർ ഗവ. ഹൈസ്കൂളിൽ പരിസ്ഥിതി ക്ലബിന്റെ നേതൃത്വത്തിൽ 'കിളിക്കൊരു കുടം' പദ്ധതിക്ക് തുടക്കമായി. വിദ്യാലയത്തിന് പുറമെ വീടുകളിലും ദാഹജലമടങ്ങുന്ന കുടമൊരുക്കുന്നുണ്ട്. പ്രധാനാധ്യാപകൻ പി. സക്കീർ ഹുസൈൻ ഉദ്‌ഘാടനം ചെയ്തു. അധ്യാപകരായ കെ. ജുവൈരിയത്ത്, പി. സൈതാലി, പി. യൂസഫ്, കെ.ജെ. സെബാസ്റ്റ്യൻ, വിനയ് എന്നിവർ പങ്കെടുത്തു. PEW ALN 4 Kilikoru kudam അലനല്ലൂർ ഗവ. ഹൈസ്കൂളിൽ 'കിളിക്കൊരു കുടം' പദ്ധതി പ്രധാനാധ്യാപകൻ പി. സക്കീർ ഹുസൈൻ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.