റെസിഡന്റ് ട്യൂട്ടര്‍ ഒഴിവ്

പാലക്കാട്: പട്ടികജാതി വികസന വകുപ്പിന് കീഴില്‍ ജൈനിമേട് (ആണ്‍കുട്ടികള്‍), കണ്ണാടി (പെണ്‍കുട്ടികള്‍) ഗവ. പോസ്റ്റ്‌മെട്രിക് ഹോസ്റ്റലുകളില്‍ . ബിരുദവും ബി.എഡും ഉള്ളവര്‍ക്ക് അപേക്ഷിക്കാം. യോഗ്യത സര്‍ട്ടിഫിക്കറ്റുകള്‍, ആധാര്‍കാര്‍ഡ്​, ജാതി സര്‍ട്ടിഫിക്കറ്റ് സഹിതം ജനുവരി 31ന് രാവിലെ 10.30 ന് സിവില്‍ സ്റ്റേഷനിലെ ജില്ല പട്ടികജാതി വികസന ഓഫിസില്‍ നല്‍കണമെന്ന് ജില്ല പട്ടികജാതി വികസന ഓഫിസര്‍ അറിയിച്ചു. ഫോണ്‍: 0491 2505005.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.