സോളിഡാരിറ്റി ജില്ല പ്രവർത്തക കൺവെൻഷൻ പാലക്കാട്: സോളിഡാരിറ്റി സംസ്ഥാന സമ്മേളനത്തിന്‍റെ ഭാഗമായി ജില്ല പ്രവർത്തക കൺവെൻഷൻ സംഘടിപ്പിച്ചു. സംസ്ഥാന വൈസ് പ്രസിഡൻറ് സി.ടി. സുഹൈബ് ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് ടി.പി. സ്വാലിഹ് അധ്യക്ഷത വഹിച്ചു. ജമാഅത്തെ ഇസ്‌ലാമി ജില്ല സമിതി അംഗം നൗഷാദ് മുഹിയുദ്ദീൻ, സോളിഡാരിറ്റി ജില്ല സെക്രട്ടറി സഫീർ ആലത്തൂർ, സമ്മേളന കൺവീനർ നൗഷാദ് ആലവി, ജാബിർ വടക്കഞ്ചേരി എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളായ ലുഖ്മാൻ എടത്തനാട്ടുകര, നൂറുൽ ഹസൻ, വി.എം. സാദിഖ്, നൗഷാദ് ഇബ്രാഹിം, റിയാസ് മേലേടത്ത്, ഫാസിൽ ആലത്തൂർ, ഷക്കീർ പുതുപ്പള്ളിത്തെരുവ്, ഖുബൈബ് മേപ്പറമ്പ്, മൻസൂർ നാലുവീട്ടിൽ എന്നിവർ നേതൃത്വം നൽകി. PEW PKD WPI: സോളിഡാരിറ്റി ജില്ല പ്രവർത്തക കൺവെൻഷൻ സംസ്ഥാന വൈസ് പ്രസിഡൻറ് സി.ടി. സുഹൈബ് ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.