മംഗലംഡാം: കാട്ടുപന്നിയുടെ ആക്രമണത്തിൽ യുവാവിന് പരിക്ക്. മംഗലംഡാം വി.ആർ.ടി മുടക്കൊഴ പുരുഷന്റെ മകൻ രംജിത്തിനാണ് (33) പരിക്കേറ്റത്. ഞായറാഴ്ച രാത്രി എട്ടരയോടെയാണ് സംഭവം. വി.ആർ ടി യിലേക്ക് ബൈക്കിൽ പോകുന്ന വഴി സി.വി.എം കുന്നിന്റെ ആദ്യവളവിലാണ് സംഭവവം. നാട്ടുകാരുടെ സഹായത്തോടെ മംഗലംഡാം സ്വാകാര്യ ആശുപത്രിയിലെത്തിച്ച യുവാവിനെ പിന്നീട് ആലത്തൂർ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. പ്രദേശത്ത് കാട്ടുപന്നി ഭീഷണി കൂടി വരുന്നതായി നാട്ടുകാർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.