അർബുദ പരിശോധന ക്യാമ്പ്

പുതുപ്പരിയാരം: ഗ്രാമപഞ്ചായത്തും കുടുംബാരോഗ്യ കേന്ദ്രവും സംയുക്തമായി അർബുദം കെയർ പദ്ധതിയുടെ ഭാഗമായി വ്യാഴാഴ്ച രാവിലെ ഒമ്പതര മുതൽ ഉച്ചക്ക്​ ഒന്ന്​ വരെ പുതുപ്പരിയാരം കുടുംബാരോഗ്യ കേന്ദ്രത്തിൽ സൗജന്യ സംഘടിപ്പിക്കുമെന്ന്​ അധികൃതർ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.