പുതുവത്സരം ആഘോഷിച്ചു

തച്ചമ്പാറ: ദേശീയ ഗ്രന്ഥശാലയിൽ സംഘടിപ്പിച്ച പുതുവർഷാഘോഷം ഗായകൻ ഡോ. വി.എസ്. സുനിൽ രാജ് ഉദ്ഘാടനം ചെയ്തു. സാന്ദ്ര രമേശ് ഷോർട്ട് ഫിലിമിൽ അഭിനയിച്ച ബാലവേദി അംഗങ്ങളായ കുട്ടികൾക്കും സംവിധായകൻ ബിനോയ് ജോസഫിനും സ്വീകരണം നൽകി. ചന്ദ്രൻ തച്ചമ്പാറ, ഒ. നൗഷാദ്, വി. പത്മനാഭൻ, ദീപ്തി രമേഷ്, ഒ. അൽമാസ്, ദേവനന്ദ, റഹ്മാനിയ, കെ. ഹരിദാസൻ, ഒ. അജ്നാസ് എന്നിവർ സംസാരിച്ചു. ഗ്രന്ഥശാല പ്രസിഡന്‍റ്​ എം.എൻ. രാമകൃഷ്ണപിള്ള അധ്യക്ഷത വഹിച്ചു. കെ. ഹരിദാസൻ, നിയ, നിത, ക്രിസ്റ്റീന എന്നിവർ സംസാരിച്ചു. അനുശ്രീ, അശ്വതി, വിനീത, ശരത്, അഭിജിത്ത് എന്നിവർ നാടൻ പാട്ടുകൾ അവതരിപ്പിച്ചു. കലാപരിപാടി, ഷോർട്ട് ഫിലിം പ്രദർശനം എന്നിവയും നടന്നു. പടം) KLKD Tachampara 2 തച്ചമ്പാറ ദേശീയ ഗ്രന്ഥശാലയിലെ പുതുവർഷാഘോഷം ഡോ. വി.എസ്. സുനിൽ രാജ് ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.