കലാ സംസ്കാരിക കൂട്ടായ്മ

അലനല്ലൂർ: വെളിയാർ വാട്സ്ആപ്പ് കൂട്ടായ്മ പുതുവത്സര പുലരിയിൽ കണ്ണംകുണ്ട് വെള്ളിയാറിന്‍റെ തീരത്ത് സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്​ മുള്ളത്ത്​ ലത ഉദ്ഘാടനം ചെയ്തു. പി.പി. ഏനു അധ്യക്ഷത വഹിച്ചു. അബു ഇരിങ്ങാട്ടിരി, വൃന്ദാവനം ഗോപകുമാർ, മധു അലനല്ലൂർ, ഡോ. അസിസ് ഭീമനാട്, ഹരിദാസ്, ഡോ. സുരേഷ് ഗുപ്ത, സുധാകരൻ മണ്ണാർക്കാട്, കെ.ടി. ഹംസപ്പ, സിജി, നുസ്രാത്ത്, പുഷ്പ, കെ.ജി. ബാബു, വേണു മാസ്റ്റർ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ എം.കെ. ബക്കർ, പി. മുസ്തഫ, പി. രഞ്ജിത്ത്, എ. അയിഷബി, എം. സിബഗത്തുല്ല, ഉണ്ണികൃഷ്ണൻ, കാർത്ത്യായനി, കാസിം ആലയിൻ എന്നിവർ സംസാരിച്ചു. കലാ, സംസ്കാരിക പരിപാടികളും അരങ്ങേറി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.