മോഷണക്കേസ്​ പ്രതികൾ പിടിയിൽ

പാലക്കാട്​: ഒട്ടനവധി മോഷണടക്കേസുകളിൽ പ്രതിയായ തമിഴ്നാട് സ്വദേശി പ്രഭാകരൻ, അസം സ്വദേശി മുഹമ്മദ്​ മുസാഫിർ എന്നിവരെ പാലക്കാട്‌ റെയിൽവേ ​പൊലീസ്​ പിടികൂടി. ക്രിസ്മസ്-പുതുവത്സരത്തോടനുബന്ധിച്ച് ഷൊർണൂർ സി.​ഐ പി.വി. രമേഷി‍ൻെറ നേതൃത്വത്തിൽ റെയിൽവേ എസ്​.​ഐമാരായ അൻഷാദ്, മുഹമ്മദ്‌ റാഫി, ആർ.പി.എഫ്​ എ.എസ്​.​ഐ സുനിൽ എന്നിവരാണ്​ പ്രതികളെ അറസ്​റ്റ്​ ചെയ്തത്​. p3 prabha പ്രഭാകരൻ p3 musafir മുഹമ്മദ്​ മുസാഫിർ ---------------- നാലു കിലോ കഞ്ചാവുമായി പിടിയിൽ പാലക്കാട്‌: ജങ്​ഷൻ റെയിൽവേ സ്റ്റേഷനിൽനിന്ന്​ നാലു കിലോ കഞ്ചാവുമായി ഝാർഖണ്ഡ് സ്വദേശി ഇസ്​മായിൽ ശൈഖ്​ (24) പിടിയിൽ. ക്രിസ്മസ്-പുതുവത്സരത്തോടനുബന്ധിച്ച് ഷൊർണൂർ സി.​ഐ പി.വി. രമേഷി‍ൻെറ നേതൃത്വത്തിൽ റെയിൽവേ എസ്​.​ഐ അൻഷാദ്, സി.പി.ഒ ശിവകുമാർ, സിറാജുദ്ദീൻ, അനിൽ, ഹരിദാസ്, സുനിൽ കുമാർ, രാജ ജയമോഹൻ, മുരളി, നൗഷാദ് ഖാൻ എന്നിവർ ചേർന്ന്​ നടത്തിയ പരിശോധനയിലാണ്​ പ്രതി പിടിയിലായത്​. p3 ismail ഇസ്​മായിൽ ശൈഖ്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.