നവോത്ഥാന സമ്മേളനം

ഒറ്റപ്പാലം: ജാഗ്രതയാണ് കരുത്ത് എന്ന പ്രമേയത്തിൽ കേരള മുസ്​ലിം ജമാഅത്ത് ഒറ്റപ്പാലം സോൺ സംഘടിപ്പിച്ചു. എസ്.എം.എ സംസ്ഥാന ജനറൽ സെക്രട്ടറി മാരായമംഗലം അബ്ദുറഹ്മാൻ ഫൈസി ഉദ്ഘാടനം ചെയ്തു. എസ്.വൈ.എസ്. ജില്ല വൈസ് പ്രസിഡന്‍റ്​ അബ്ദുറഷീദ് അശ്റഫി അധ്യക്ഷത വഹിച്ചു. അലി ബാഫഖി തങ്ങൾ, കൂറ്റാമ്പാറ അബ്ദുറഹ്മാൻ ദാരിമി, ഊരകം അബ്ദു റഹ്മാൻ സഖാഫി, എം.വി. സിദ്ദീഖ് സഖാഫി, മൊയ്തുഹാജി, അബൂബക്കർ അവണക്കുന്ന്, ഉണ്ണീൻകുട്ടി സഖാഫി, ടി.പി.എം. കുട്ടി മൗലവി, ഡോ. ടി.എം. നാസർ, വി.പി. മുഹമ്മദ് റിനീഷ് എന്നിവർ സംസാരിച്ചു. pew_otp_ 4 കേരള മുസ്​ലിം ജമാഅത്ത് ഒറ്റപ്പാലം സോൺ സംഘടിപ്പിച്ച മാരായമംഗലം അബ്ദുറഹ്മാൻ ഫൈസി ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.