കെ.വി.വി.ഇ.എസ് ഭാരവാഹികൾ

കാരാകുർശ്ശി: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കാരാകുർശ്ശി യൂനിറ്റ് ജനറൽ ബോഡിയും ഭാരവാഹികളുടെ തെരരഞ്ഞെടുപ്പും മണ്ണാർക്കാട് നിയോജക മണ്ഡലം പ്രസിഡന്‍റ് രമേഷ് പൂർണിമ ഉദ്ഘാടനം ചെയ്തു. സിദ്ദീഖ്​ ഫൈസി അധ്യക്ഷത വഹിച്ചു. കോങ്ങാട് മണ്ഡലം പ്രസിഡന്‍റ് മുരളി, ഷമിം കരുവള്ളി, ഷമീർ, നാസർ, രാമൻ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: കെ.വി. സിദ്ദീഖ്​ ഫൈസി (പ്രസി.), അതുൽ അലോഷ്യസ് (ജന. സെക്ര.), സി. ജയപ്രകാശ് (ട്രഷ.), രാമൻ മാസ്റ്റർ (മുഖ്യ രക്ഷാധികാരി).

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.