പാലക്കാട്: എല്ലാ ഹോമിയോ ഡിസ്പെൻസറികളിലും ഫാർമസിസ്റ്റ് തസ്തിക ഉറപ്പാക്കണമെന്ന് കേരള ഗവ. ഹോമിയോ ഫാർമസിസ്റ്റ് ഓർഗനൈസേഷൻ സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു. വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി ഓൺലൈനായി ഉദ്ഘാടനം നിർവഹിച്ചു. പ്രസിഡൻറ് എ.ഐ. നജീബ് അധ്യക്ഷത വഹിച്ചു. ഷാഫി പറമ്പിൽ എം.എൽ.എ, വകുപ്പ് ഡയറക്ടർ ഡോ. എം.എൻ. വിജയാംബിക, ജില്ല ഹോമിയോ മെഡിക്കൽ ഓഫിസർ ഡോ. അമ്പിളി, ഡോ. ജെസി ഉതുപ്പ്, ശശാങ്കബാബു, സി.പി. മേഘ, ടി.കെ. അനിൽകുമാർ, എൻ.എച്ച്. ഗിരീഷ് എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: എം.സി. ബോബി (പ്രസി), ഒ.ബി. സുനിൽ, ദിവ്യമോൾ (വൈസ് പ്രസി), നജീബ് ഇബ്രാഹീം (ജന. സെക്ര), വി.എസ്. സുവി, പി. റീന (ജോ. സെക്ര), രാഗേഷ് കുമാർ (ട്രഷ).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.