ജില്ല കൺവെൻഷൻ

പാലക്കാട്: ഡിസ്ട്രിക്ട് സെക്യൂരിറ്റി സ്​റ്റാഫ് യൂനിയൻ സംസ്ഥാന സഹകരണ സെക്ടർ കമ്മിറ്റി കൺവീനർ തെരുവത്ത് നാരായണൻ ഉദ്ഘാടനം ചെയ്തു. സെക്ടർ പ്രസിഡൻറ് സി. വിശ്വനാഥൻ അധ്യക്ഷത വഹിച്ചു. ബാലകൃഷ്ണൻ, സെക്രട്ടറി നടരാജൻ, ഷൺമുഖൻ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.