ഗസ്​റ്റ്​ ലക്ചറര്‍ ഒഴിവ്

പാലക്കാട്: ഷൊര്‍ണൂര്‍ ഇൻസ്​റ്റിറ്റ്യൂട്ട് ഓഫ് പ്രിൻറിങ്​ ടെക്‌നോളജി ആന്‍ഡ് ഗവ. പോളിടെക്‌നിക് കോളജില്‍ ഇലക്ട്രോണിക്‌സ് വിഭാഗത്തില്‍ ​ലക്ചററെ നിയമിക്കുന്നു. ബി.ടെക് ഇലക്ട്രോണിക്‌സ് എൻജിനിയറിങ്ങില്‍ ഫസ്​റ്റ്​ ക്ലാസ് യോഗ്യത ഉണ്ടായിരിക്കണം. താല്‍പര്യമുള്ളവര്‍ വിദ്യാഭ്യാസ യോഗ്യത, സര്‍ട്ടിഫിക്കറ്റുകള്‍, പകര്‍പ്പുകള്‍, ഫോട്ടോ സഹിതം ഡിസംബര്‍ 20ന് രാവിലെ 10ന് കോളജില്‍ എത്തണമെന്ന് പ്രിന്‍സിപ്പൽ അറിയിച്ചു. ഫോണ്‍: 0466 2220450

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.