മുതലമട: മേച്ചിറയിൽ വീണ്ടും . ഓന്നൂർ പള്ളം എസ്. സുരേഷിൻെറ തെങ്ങ്, കവുങ്ങ് എന്നിവയാണ് ശനിയാഴ്ച രാത്രി കാട്ടാനകൾ നശിപ്പിച്ചത്. മേച്ചിറയിൽ കാട്ടാനകൾ നിരന്തരമായി ജനവാസമേഖലയിലെത്തുന്നത് തടയാൻ ട്രഞ്ച്, വൈദ്യുത വേലി എന്നിവ സ്ഥാപിക്കണമെന്നും നഷ്ടപരിഹാരത്തുക വർധിപ്പിക്കണമെന്നും കർഷകർ ആവശ്യപ്പെട്ടു. PEW-KLGD മേച്ചിറയിൽ കാട്ടാനകൾ നശിപ്പിച്ച കൃഷിയിടം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.