വിദ്യാർഥി യുവജന സംഗമം ഇന്ന്

പാലക്കാട്: 'ഇസ്​ലാം ആശയ സംവാദത്തി​ൻെറ സൗഹൃദ നാളുകൾ' കാമ്പയിനുമായി ബന്ധപ്പെട്ട് വിദ്യാർഥികളുടെയും യുവജനങ്ങളുടെയും സംഗമം ട്രൂ ടോക്ക് തിങ്കളാഴ്ച രാത്രി എട്ടിന് പാലക്കാട് നടക്കും. റോമിലെ തവസ്സുൽ ഇൻറർനാഷനൽ സൻെറർ ഫോർ പബ്ലിഷിംഗ് ഡയലോഗ് ആൻഡ് റിസർച് അധ്യക്ഷ ഡോക്ടർ സബ്രീന ലേ ഉദ്ഘാടനം ചെയ്യും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.