സംവാദ സദസ്സ്​

പറളി: 'ഇസ്​ലാം ആശയസംവാദത്തി​ൻെറ സൗഹൃദ നാളുകൾ' കാമ്പയിനി​ൻെറ ഭാഗമായി ജമാഅത്തെ ഇസ്​ലാമി പറളി ഏരിയ സംഘടിപ്പിച്ച സംവാദസദസ്സ്​ സംസ്ഥാന സെക്രട്ടറി സമദ് കുന്നക്കാവ് ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് ബഷീർ ഹസൻ നദ്​വി അധ്യക്ഷത വഹിച്ചു. ജില്ല സമിതിയംഗം എ.എഫ്. ഫക്കീർ മുഹമ്മദ് ബാഖവി, എ.പി. അബ്​ദുന്നാസർ, മൂസ ഉമരി, എ. ഷാഹുൽ ഹമീദ്, താഹിറ സുബൈർ എന്നിവർ സംസാരിച്ചു. ഏരിയ പ്രസിഡൻറ് സലീം മുണ്ടൂർ സ്വാഗതവും മൂസ ഉമരി നന്ദിയും പറഞ്ഞു. PE- PRY - 1 പറളിയിൽ ജമാഅത്തെ ഇസ്​ലാമി ഏരിയ സംവാദസദസ്സ്​​ സംസ്ഥാന സെക്രട്ടറി സമദ് കുന്നക്കാവ് ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.