ഊർജ സംരക്ഷണ സെമിനാർ

പാലക്കാട്: എനർജി മാനേജ്മൻെറ് കേന്ദ്രത്തി​ൻെറ സഹകരണത്തോടെ സിൽകോ സഹകരണ സംഘം കണ്ണാടിയിൽ നടത്തിയ ജില്ല പഞ്ചായത്ത് പ്രസിഡൻറ്​ കെ. ബിനുമോൾ ഉദ്​ഘാടനം ചെയ്തു. സംഘം പ്രസിഡൻറ് സേതുമാധവൻ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ.ടി. ഉദയകുമാർ, പി. നാസർ, എനർജി കൺസർവേഷൻ അവാർഡ് ജേതാവ് കെ. മധുകൃഷ്ണൻ എന്നിവർ സംസാരിച്ചു. കെ. ശശീധരൻ സ്വാഗതവും വി. ശിവൻ നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.