കൊടുവായൂർ: ബൈപാസ് റോഡ് അറ്റകുറ്റപ്പണി നടത്തണമെന്ന് കോൺഗ്രസ് മൈനോരിറ്റി ഡിപ്പാർട്ട്മൻെറ് കൊടുവായൂർ മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. പാലക്കാട് റോഡിൽനിന്ന് കുഴൽമന്ദം റോഡിലേക്ക് പ്രവേശിക്കുന്ന പ്രധാന ബൈപാസ് റോഡ് തകർന്ന് ഗതാഗത യോഗ്യമല്ലാതായതിനാൽ അപകടങ്ങൾ വർധിക്കുകയാണെന്ന് യോഗം ചൂണ്ടിക്കാട്ടി. മണ്ഡലം ചെയർമാൻ കെ.എം. അമാനുല്ല അധ്യക്ഷത വഹിച്ചു. കെ.എം. ലിയാക്കത്ത് അലി, കെ. സുലൈമാൻ, പി.വി. ജോസ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.