മണ്ണൂർ: പഞ്ചായത്ത് നാലാം വാർഡിൽ ഗണപതി ക്ഷേത്രം റോഡ് വളവിൽ അപകടം തടയാൻ കോൺവെക്സ് മിറർ സ്ഥാപിച്ചു. വാർഡ് അംഗം ഷെഫിന നജീബിൻെറ ഓണറേറിയം ഉപയോഗിച്ചാണ് ഇതൊരുക്കിയത്. പത്തിരിപ്പാല -കോങ്ങാട് റോഡിൽ കമ്പനിപ്പടി ഭാഗത്തെ അപകട വളവിൽ ഒരാഴ്ച മുമ്പ് ഇവർ കണ്ണാടി സ്ഥാപിച്ചിരുന്നു. മണ്ണൂർ പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ പി.സി. സുമ ഉദ്ഘാടനം ചെയ്തു. െഷഫിന അധ്യക്ഷത വഹിച്ചു. കെ. ശങ്കരനാരായണൻ, എസ്.ജെ.എൻ നജീബ്, ഹമീദ് അത്തിക്കൽ, രാജീവ് പാട്ടത്തിൽ, കെ. ഗണേശൻ, സൗമ്യ മധു, ആസിഫ്, യാസീൻ, ആകർഷ്, രാധാകൃഷ്ണൻ തുടങ്ങിയവർ സംബന്ധിച്ചു. ചിതം - PEW PTPL1 മണ്ണൂർ ഗണപതി ക്ഷേത്രം റോഡിലെ അപകട വളവിൽ കോൺവെക്സ് മിറർ സ്ഥാപിക്കുന്നതിൻെറ ഉദ്ഘാടനം സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ പി.സി. സുമ നിർവഹിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.