സ്​കൂൾ ഓഡിറ്റോറിയം ഉദ്​ഘാടനം

കാഞ്ഞിരപ്പുഴ: പൊറ്റശ്ശേരി ഗവ. ഹയർ സെക്കൻഡറി സ്​കൂളിൽ ജില്ല പഞ്ചായത്ത് ഫണ്ടുപയോഗിച്ച് നവീകരിച്ച ഓഡിറ്റോറിയം അഡ്വ. കെ. ശാന്തകുമാരി എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ല പഞ്ചായത്ത് വിദ്യാഭ്യാസ സ്​റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ സാബിറ അധ്യക്ഷത വഹിച്ചു. ലീഗൽ ക്ലബ്​ ജില്ല പഞ്ചായത്ത് അംഗം റെജി ജോസ് ഉദ്ഘാടനം ചെയ്തു. കാഞ്ഞിരപ്പുഴ പഞ്ചായത്ത് പ്രസിഡൻറ്​ സതി രാമരാജൻ, വൈസ് പ്രസിഡൻറ്​ സിദ്ദീഖ് ചെപ്പോടൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം ബിജി, പ്രിൻസിപ്പൽ പ്രേമാനന്ദൻ, വൈസ് പ്രിൻസിപ്പൽ സുലൈമാൻ, സി. അച്യുതൻ, രാജൻ, മിനിമോൾ, പ്രദീപ്, പി. ലത്തീഫ് എന്നിവർ സംസാരിച്ചു. പടം) KLK DPotta sseri പൊറ്റശ്ശേരി ജി.എച്ച്.എസ് സ്കൂളിലെ നവീകരിച്ച ഓഡിറ്റോറിയം അഡ്വ. കെ. ശാന്തകുമാരി എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.