വൈദ്യുതി മുടങ്ങും

മണ്ണാർക്കാട്: 110 കെ.വി. ലൈനിൽ കെ ഫോൺ പ്രവൃത്തികളുടെ ഭാഗമായി ചൊവ്വാഴ്​ച രാവിലെ ഒമ്പത്​ മുതൽ വൈകീട്ട്​ അഞ്ചു വരെ മണ്ണാർക്കാട്, കുമരംപുത്തൂർ, കാഞ്ഞിരപ്പുഴ, തച്ചമ്പാറ, അഗളി, കോട്ടത്തറ സെക്ഷൻ പരിധികളിൽ .

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.