അംബേദ്ക്കർ അനുസ്മരണം

ചെർപ്പുളശ്ശേരി: വലിയപറമ്പ് ഇ.എം.എസ് വായനശാല അംബേദ്കർ സ്മരണാഞ്ജലി സംഘടിപ്പിച്ചു. ഡോ. അംബേദ്കർ ദേശീയ പുരസ്കാര ജേതാവ് ബിജുമോൻ പന്തിരുകുലം ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡൻറ് റഹീം അധ്യക്ഷത വഹിച്ചു. എം.ഡി. ദാസ്, പി.എം. പരമേശ്വരനുണ്ണി, സജീവൻ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.