ധർണ നടത്തി

പാലക്കാട്: പെൻഷൻ പരിഷ്കരണ കുടിശ്ശിക നീട്ടിയതിൽ പ്രതിഷേധിച്ച് കേരള സ്​റ്റേറ്റ് സർവിസ് പെൻഷനേഴ്സ് അസോസിയേഷൻ പാലക്കാട് സബ് ട്രഷറിക്ക് മുന്നിൽ . സംസ്ഥാന സെക്ര​േട്ടറിയറ്റ്​ അംഗം സി. ബാലൻ ഉദ്ഘാടനം ചെയ്തു. ടി.പി. ഉമ്മൻ അധ്യക്ഷത വഹിച്ചു. പി. ഭക്തവത്സലൻ, എസ്. സൈലാവൂദ്ദീൻ, എം. കരുണാകരൻ, എം. വിജയകുമാർ, പി.പി. ഗോപിനാഥൻ, എം. ശിവദാസ്, പി.പി. ശിവരാമകൃഷ്ണൻ, കെ.വി. ലാൽ, എ. മായൻ, എം.എൻ. സ്വാമിനാഥൻ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.