അധ്യാപക ഒഴിവ്

പാലക്കാട്: ജി.എല്‍.പി.എസ് ഒലവക്കോട് നോര്‍ത്ത് സ്‌കൂളില്‍ ഒഴിവുള്ള എല്‍.പി.എസ്.ടി, പാര്‍ട്ട് ടൈം അറബി തസ്തികകളിലേക്ക് നിയമനം നടത്തുന്നു. അഭിമുഖം ഒമ്പതിന് രാവിലെ 10.30ന്. ഫോണ്‍: 9446918873

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.