ആനക്കര: 28 കൊല്ലത്തെ സേവനത്തിന് ശേഷം സർവിസിൽനിന്ന് വിരമിക്കുന്ന കുമരനല്ലൂർ ബാങ്ക് സെക്രട്ടറി എം.എ. ശ്രീനിവാസന് ബാങ്ക് ഭരണസമിതിയും ജീവനക്കാരും യാത്രയപ്പ് നൽകി. പ്രസിഡൻറ് പി. അബ്ദുല്ല അധ്യക്ഷത വഹിച്ചു. പാലക്കാട് ഡി.സി.സി മുൻ അധ്യക്ഷൻ സി.വി. ബാലചന്ദ്രൻ ഉദ്ഘാടനം ചെയ്തു. തൃത്താല സർവിസ് സഹകരണ ബാങ്ക് പ്രസിഡൻറ് കെ.വി. മരക്കാർ ഉപഹാരസമർപ്പണം നിർവഹിച്ചു .
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.