നോട്ടുപുസ്തകങ്ങൾ നൽകി

മണ്ണാർക്കാട്: വെൽഫെയർ പാർട്ടി കുന്തിപ്പുഴ യൂനിറ്റ് കുന്തിപ്പുഴ ജി.എൽ.പി സ്‌കൂളിലെ വിദ്യാർഥികൾക്ക് നോട്ടുപുസ്തകങ്ങൾ നൽകി. മണ്ഡലം പ്രസിഡൻറ്​ കെ.വി. അമീർ ഉദ്​ഘാടനം ചെയ്തു. ട്രഷറർ സി.എ. സഈദ് പുസ്തകങ്ങൾ കൈമാറി. പി.ടി.എ പ്രസിഡൻറ്​ ഗഫൂർ, യൂനിറ്റ് ഭാരവാഹികളായ സിദ്ദീഖ് കുന്തിപ്പുഴ, സുബൈർ കേലൻ എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.