യു.ഡി.എഫ് ധർണ

ആലത്തൂർ: യു.ഡി.എഫ് ആലത്തൂർ പഞ്ചായത്ത് കമ്മിറ്റി ആലത്തൂർ മിനി സിവിൽ സ്​റ്റേഷന്​ മുന്നിൽ ധർണ നടത്തി. കെ.പി.സി.സി അംഗം കെ. ഗോപിനാഥൻ ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ് പഞ്ചായത്ത് കമ്മിറ്റി ചെയർമാൻ എൻ. രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു. pew udf darna1 യു.ഡി.എഫ് ആലത്തൂർ മിനി സിവിൽ സ്​റ്റേഷന് മുമ്പിൽ നടത്തിയ ധർണ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.