ലെക്കിടി മംഗലത്ത് വാഹനാപകടം; രണ്ടുപേർക്ക് പരിക്ക്

പത്തിരിപ്പാല: ലെക്കിടി മംഗലത്തിന്​ സമീപം ബൈക്കും ലോറിയും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരായ രണ്ട് യുവാക്കൾക്ക് പരിക്കേറ്റു. പാമ്പാടി നടക്കാവിൽ രാമദാസ് (35), പാലപ്പുറം ചെറുങ്ങോത്ത് വിനോദ് കുമാർ (26) എന്നിവർക്കാണ്​ പരിക്കേറ്റത്. വ്യാഴാഴ്ച വൈകീട്ട് ഏഴോടെയാണ് അപകടം. ഇരുവരെയും ഒറ്റപ്പാലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.