ഓൺലൈൻ മാതൃക പ്രവേശന പരീക്ഷ നാളെ

മലപ്പുറം: മെഡിക്കൽ-എൻജിനീയറിങ്​ പ്രവേശന പരീക്ഷകൾക്ക് തയാറെടുക്കുന്ന വിദ്യാർഥികൾക്ക് ഹയർ സെക്കൻഡറി സ്കൂൾ ടീച്ചേഴ്‌സ് അസോസിയേഷൻ നടത്തുന്ന സൗജന്യ മാതൃക പ്രവേശന പരീക്ഷകൾ ​െചാവ്വാഴ്​ച ആരംഭിക്കും. ചൊവ്വാഴ്​ച ഫിസിക്സ്, കെമിസ്ട്രി, ബുധനാഴ്​ച മാത്തമാറ്റിക്സ്, വ്യാഴാഴ്​ച ബയോളജി എന്നിങ്ങനെയാണ് പരീക്ഷ ക്രമം. www.hsstaplus.com, ഫേസ്ബുക്ക് പേജായ www.facebook.com/hssta എന്നിവ വഴി രാവിലെ 10ന്​ പരീക്ഷ ലിങ്കുകൾ ലഭ്യമാകും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.