മലപ്പുറം: കാലിക്കറ്റ് സർവകലാശാല കാമ്പസിൽനിന്ന് 10 വർഷം മുമ്പ് എം.എ പഠനം പൂർത്തിയാക്കിയ എസ്.എഫ്.ഐ നേതാവിന് മാർക്ക് ദാനം നടത്തിയത് ഉന്നതവിദ്യാഭ്യാസ മേഖലക്ക് അപമാനമാണെന്ന് എം.എസ്.എഫ് ജില്ല കമ്മിറ്റി. സർവകലാശാല ചട്ടങ്ങൾ മറികടന്ന് വർഷങ്ങൾക്കുശേഷം മാർക്ക് ദാനം നടത്തുന്നത് നിയമവ്യവസ്ഥയോടും വിദ്യാർഥികളോടുമുള്ള വെല്ലുവിളിയാണ്. തീരുമാനം പിൻവലിച്ചില്ലെങ്കിൽ ശക്തമായ സമരങ്ങൾക്ക് എം.എസ്.എഫ് നേതൃത്വം നൽകുമെന്നും കുറ്റക്കാർക്കെതിരെ നിയമനടപടിയുമായി മുന്നോട്ടുപോകുമെന്നും പ്രസിഡൻറ് കബീർ മുതുപറമ്പ്, ജനറൽ സെക്രട്ടറി വി.എ. വഹാബ് എന്നിവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.