പട്ടികജാതി/പട്ടികവർഗ അവകാശ സംരക്ഷണ സമിതി സംസ്ഥാന കമ്മിറ്റി

മലപ്പുറം: സംസ്ഥാനത്ത് പട്ടികജാതി-വര്‍ഗ വിഭാഗങ്ങള്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങള്‍ക്കും ആനുകൂല്യ-നീതി നിഷേധങ്ങള്‍ക്കുമെതിരെ പോരാടാനും അവകാശ ലംഘനങ്ങള്‍ക്കെതിരെ പ്രതികരിക്കാനും നിയമനടപടികള്‍ സ്വീകരിക്കുന്നതിനുമായി കേരള സംസ്ഥാന പട്ടികജാതി/പട്ടികവർഗ അവകാശ സംരക്ഷണ സമിതി കമ്മിറ്റി രൂപവത്​കരിച്ചു. അനില്‍ സി. അരീക്കോട്, സന്തോഷ് വാഴയൂര്‍, അയ്യപ്പന്‍ കൊന്നോളത്ത്, കെ. ഹരി, പി. സജിനി എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: ശ്രീധരന്‍ മമ്പാട് (പ്രസി.), ചന്ദ്രന്‍ കെ. മലപ്പുറം (സെക്ര.). mpg aslm1 sreedharan ശ്രീധരന്‍ മമ്പാട് (പ്രസി.) mpg aslm1 chandran ചന്ദ്രന്‍ കെ. മലപ്പുറം (സെക്ര.)

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.