പ്രവാസികള്‍ക്ക് ആശ്വാസമായി ക്വാറൻറീൻ സെൻറർ

പ്രവാസികള്‍ക്ക് ആശ്വാസമായി ക്വാറൻറീൻ സൻെറർ ചങ്ങരംകുളം: മുസ്‌ലിം യൂത്ത് ലീഗ് ചിയ്യാനൂർ യൂനിറ്റിന് കീഴിൽ പ്രവർത്തനം ആരംഭിച്ച ക്വാറൻറീൻ സൻെറർ പ്രവാസികൾക്ക് ആശ്വാസമാകുന്നു. രണ്ടാഴ്ച മുമ്പ്​ ആരോഗ്യവകുപ്പ്​ മാനദണ്ഡങ്ങൾ പാലിച്ച്​ ആല​ങ്കോട് പഞ്ചായത്തിലെ കാളാച്ചാലിൽ കെട്ടിടം വാടകക്കെടുത്താണ്​ ആരംഭിച്ചത്. സി.കെ. അഷ്‌റഫ്, ഷബിർ മാങ്കുളം, സഫീർ ചിയ്യാനൂർ, റഹീം മാന്തടം, അഫ്സൽ ചിയ്യാനൂർ, നിസാം ചിയ്യാനൂർ എന്നിവരു​െട നേതൃത്വത്തിലാണ്​ പ്രവർത്തനം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.