നഴ്സ്​ ഒഴിവ്​

പാലക്കാട്: ശിശുക്ഷേമ സമിതിയുടെ പാലക്കാട് പ്രവർത്തിക്കുന്ന ശിശുപരിചണ കേന്ദ്രത്തിൽ താൽക്കാലിക നഴ്സി​ൻെറ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ബി.എസ്​സി നഴ്സിങ്/ജനറൽ നഴ്സിങ്ങാണ് യോഗ്യത. പൂരിപ്പിച്ച അപേക്ഷ സ്വയം സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റി​ൻെറ പകർപ്പ് സഹിതം പാലക്കാട് ശിശുപരിചരണ കേന്ദ്രം, വിദ്യുത്നഗർ, ശാസ്താപുരി കോളനി, അയ്യപുരം, കാൽപ്പാത്തി പി.ഒ, പാലക്കാട് എന്ന വിലാസത്തിലോ, childwelfare kerala@gmail.com എന്ന ഇ-മെയിൽ വിലാസത്തിലോ ജൂലൈ 17നകം സമർപ്പിക്കണം. ഫോൺ: 9446241139.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.